ജൂണ്‍ അഞ്ച്-ലോക പരിസ്ഥിതി ദിനം
ജൂണ്‍ അഞ്ച് - ലോക പരിസ്ഥിതി ദിനം
ഈ വര്‍ഷം അന്താരാഷ്ട്ര മണ്ണുവര്‍ഷവും അന്താരാഷ്ട്ര പ്രകാശവര്‍ഷവുമായി ആചരിക്കാന്‍ തീരുമാനിച്ച കാര്യം നമുക്കറിയാമല്ലോ.ഇവ രണ്ടും പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്കൂളില്‍ ആചരിക്കുന്നതാണ് നല്ലത്.അതുകൊണ്ടുതന്നെ ജൂണ്‍ അഞ്ചിന് അന്താരാഷ്ട്ര മണ്ണുവര്‍ഷവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുകയും അന്താരാഷ്ട്ര പ്രകാശവര്‍ഷവുമായി ബന്ധപ്പെട്ടപ്രവര്‍ത്തനങ്ങള്‍ക്ക് ചാന്ദ്രദിനം,ഓസോണ്‍ദിനം തുടങ്ങിയവ തെരഞ്ഞെടുക്കുന്നതാണ് അഭികാമ്യം
ലോക പരിസ്ഥിതിദിനത്തില്‍ സ്കൂളില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാകാം
പരിസ്ഥിതിദിനം -കൂടുതല്‍ സാധ്യതകള്‍ (മലയാളമനോരമ - ജൂണ്‍ 3)

- പരിസ്ഥിതിപ്പാട്ടുകള്‍
- പരിസ്ഥിതിക്കഥകള്‍
- പരിസ്ഥിതി പ്രവര്‍ത്തകനുമായി മുഖാമുഖം
- അനുഭവങ്ങള്‍ പങ്കിടല്‍
- വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പിക്കല്‍
- മുന്‍വര്‍ഷം നട്ടവ പരിപാലിക്കല്‍
- കൂടുതല്‍ വൃക്ഷത്തെകള്‍ വച്ചുപിടിപ്പിച്ച കുട്ടികളെ ആദരിക്കല്‍
- പൂന്തോട്ടനിര്‍മാണം
- ഔഷധത്തോട്ട നിര്‍മാണം
- പരിസ്ഥിതി പുസ്തകങ്ങള്‍ പരിചയപ്പെടുത്തല്‍
- പോസ്റ്റര്‍,ചിത്രരചനാ മത്സരങ്ങള്‍
- പരിസ്ഥിതി സിനിമാപ്രദര്‍ശനം
- പരിസ്ഥിതി കലണ്ടര്‍ നിര്‍മ്മാണം
- പരിസ്ഥിതി ക്വിസ്
- പരിസ്ഥിതി - ബുള്ളറ്റിന്‍ ബോര്‍ഡ് തയ്യാറാക്കല്‍
- പരിസ്ഥിതിസംരക്ഷണം-രചനാമത്സരങ്ങള്‍ (കഥ,കവിത,അനുഭവക്കുറിപ്പ്)
- പരിസ്ഥിതി - പതിപ്പ് നിര്‍മ്മാണം
പരിസ്ഥിതിദിനം -കൂടുതല്‍ സാധ്യതകള്‍ (മലയാളമനോരമ - ജൂണ്‍ 3)
Comments
Post a Comment