പ്രധാന അധ്യാപകരുടെ യോഗം 16. 02.2016
16. 02.2016 നു ചെറുവത്തൂര്‍ ഉപജില്ലയിലെ സ്കൂളിലെ പ്രധാന അധ്യാപകരുടെ യോഗം വിളിച്ചു ചേര്‍ത്തു .
ഉപജില്ല മികവുല്സവതിന്റെ ഭാഗമായുള്ള മികവു അവതരണത്തിന്റെ പങ്കുവെക്കലും വിജയികളെ അനുമോദിക്കലും.
ഉപജില്ല മികവുല്സവം വിജയികള്‍
1. എ.യു.പി.എസ് ഉദിനൂര്‍ സെന്‍ട്രല്‍
2.ജി.എല്‍.പി.എസ് മാടക്കാല്‍
3.ജി.എല്‍.പി എസ് കൂലെരി,ഐ.ഐ.എല്‍ പി.എസ്.ചന്ദേര ,ജി.എല്‍.പി.എസ്.കയ്യൂര്‍
രണ്ടാം പാദവാര്‍ഷിക QMT ഡാറ്റ അനാലിസിസിലൂടെ എത്തിച്ചേര്‍ന്ന നിരീക്ഷണങ്ങളും കണ്ടെത്തലുകളും അവതരിപ്പിച്ചു.
2015 -2016 വര്‍ഷത്തെ UDISE ബുക്ക് ലെറ്റ് പ്രകാശനം ബഹു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പ്രകാശ് കുമാര്‍ നിര്‍വഹിച്ചു.
Comments
Post a Comment