ബിആര്‍സി തല ഇംഗ്ലീഷ് ഡ്രാമ ഫെസ്റ്റില്‍ ജി.യു.പി എസ് ചന്ദേര ജേതാക്കളായി. Get link Facebook X Pinterest Email Other Apps March 14, 2016 ഒന്നാം സ്ഥാനം ജി.യു.പി.എസ്.ചന്ദേര മികച്ച നടന്‍ ജിയുപീസ് ചന്ദേര സ്കൂളിലെ കാര്‍ത്തിക് രാജ്. മികച്ച നടി എ.യു.പി.എസ് ഉദിനൂര്‍ സെന്‍ട്രലിലെ ഗോപിക. രണ്ടാം സ്ഥാനം ജി.യു.പി.എസ് പാടിക്കീല്‍ സ്കൂളും,എ.യു.പി.എസ് പോതാവൂര്‍ സ്കൂളും പങ്കുവെച്ചു. Get link Facebook X Pinterest Email Other Apps Comments
Comments
Post a Comment