പിലികോട് ഗ്രാമ പഞ്ചായത്ത് അധ്യാപക സംഗമം 04.04.2016
പിലികോട് ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ അധ്യാപകരെ സംഘടിപ്പിച്ചു കൊണ്ട് അധ്യാപക സംഗമം സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ശ്രീധരന്‍ മാസ്റ്റരുടെ അധ്യക്ഷതയില്‍ ചെറുവത്തൂര്‍ എ.ഇ.ഒ ശ്രീ.സദാനന്ദന്‍ മാസ്റ്റര്‍ അധ്യാപക സംഗമം ഉല്‍ഘാടനം ചെയ്തു.ജില്ല പ്രൊജക്റ്റ് ഓഫീസര്‍ ഡോ.എം. ബാലന്‍ മുഖ്യ പ്രഭാഷണം നടത്തി.ശ്രീ. മഹേഷ് കുമാര്‍,ശ്രീ വിനയന്‍ മാസ്റ്റര്‍ ,ശ്രീ രഞ്ജിത്ത് കെ.പി എന്നിവര്‍ വിദ്യാഭ്യാസ പദ്ധതി ചര്‍ച്ച നയിച്ച്.
Comments
Post a Comment