അവധിക്കാല പ്രവര്‍ത്തന പാക്കേജുകള്‍
ഒന്നാം ക്ലാസ്സ് മുതല്‍ നാലാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്കായി ഓണം അവധിക്കാലത്ത് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ അടങ്ങിയ പാക്കേജുകള്‍ ചെറുവത്തൂര്‍ ബി.ആര്‍.സി. യില്‍ തയ്യാറാക്കിയിരിക്കുന്നു. അവധി ദിനങ്ങളില്‍ നിശ്ചിത ദിവസങ്ങളില്‍ കുട്ടികള്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി വിദ്യാലയം തുറന്ന ശേഷം അധ്യാപകര്‍ക്ക് വിലയിരുത്താം
onam-package1 by Razeena Shahid on Scribd
Onam Package2,3,4 by Razeena Shahid on Scribd
Comments
Post a Comment