'ചങ്ങതിക്കൂട്ടം' ഇര്‍ഫനോടൊപ്പം
Gups പടന്നയിലെ ആറാം ക്ലാസിലെ ഇർഫാൻ അബ്ദുള്ളയുടെ വീട്ടിലേക്ക് 28
കുട്ടികളും തുടർന്ന് നാലാം ക്ലാസിലെ മറിയം ബി യുടെ വീട്ടിലേക്ക് 30
കുട്ടികളും വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ അസ്ലാം
ബ്ലോക്ക് പഞ്ചായത്ത് മെമ്പറും പി.ടി.എ പ്രസിഡണ്ടുമായ മുഷ്താഖ് സ്ക്കൂൾ
പ്രധാനാധ്യാപകൻ ശ്രീ രാജൻ മാസ്റ്റർ സഹ അധ്യാപകരായ റഷീദ് മാസ്റ്റർ
രാമചന്ദ്രൻ മാസ്റ്റർ സ്റ്റാഫ് സെക്രട്ടറി രാജീവൻ മാസ്റ്റർ ക്ലാസ്സ്
അധ്യാപകരായ സുധാകരൻ മാസ്റ്റർ അനിൽ മാസ്റ്റർ സ്പെഷലിസ്റ്റ് അധ്യാപിക സുമ
ടീച്ചറും സ്കൂൾ അധ്യാപകരായ അഫീഫ് മാസ്റ്റർ തസ്നി ടീച്ചറും റിസോഴ്സ്
അധ്യാപിക രായ റോഷ്‌നി രജിത എന്നിവരടങ്ങുന്ന ചങ്ങാതികൂട്ടം കുട്ടികളുടെ
വീടുകൾ സന്ദർശിച്ചു. കുട്ടികൾക്ക് വൈവിധ്യങ്ങളായ സമ്മാന പൊതികളുമായാണ്
ചങ്ങാതികൂട്ടം സഹപാഠികളെ കാണാൻ വീടുകളിൽ എത്തിയത്
Comments
Post a Comment