Posts

മാതൃക പാർലമെന്റുമായി കുരുന്നുകൾ

PDF by Razeena Shahid on Scribd
കേരളപ്പിറവിയുടെ അറുപതാം വാർഷികം -നവംബർ 1 മുതൽ 15 വരെ എസ്.എസ്.എ കാസർഗോഡ് മാതൃഭാഷാ പക്ഷമായി ആചരിക്കുന്നു. പടന്നക്കാട് എസ്.എൻ.ടി.ടി.ഐ യിൽ ഇന്ന് നടന്ന സെമിനാറോടെ പരിപാടിക്ക് തുടക്കമായി.'മാതൃഭാഷയും പൊതു വിദ്യാഭ്യാസവും ' എന്ന വിഷയത്തിലായിരുന്നു സെമിനാർ. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ യു.കരുണാകരൻ പക്ഷാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഒ.എം.ശങ്കരൻ ,ഇ.പി.രാജഗോപാലൻ എന്നിവർ വിഷയാവതരണം നടത്തി.ഡയറ്റ് പ്രിൻസിപ്പാൽ പി.വി.കൃഷണകുമാർ മോഡറേറ്ററായിരുന്നു. ഉദ്ഘാടനച്ചടങ്ങിൽ എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസർ രവി വർമൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ പി.പി.വേണുഗോപാലൻ സ്വാഗതവും ഹോസ്ദുർഗ് ബി.പി.ഒ.മധുസൂദനൻ നന്ദിയും പറഞ്ഞു.       നവംബർ 14 ന് ചെറുവത്തൂർBRC യിൽ സംഘടിപ്പിക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ സദസ്സുവരെ വൈവിധ്യമാർന്ന പരിപാടികൾ BRC കളുടെ നേതൃത്വത്തിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടക്കും.കേരള ക്വിസ്, പ്രബന്ധരചന, കവിതാ രചന, ചിത്രരചന, കയ്യെഴുത്ത് മാസികാ നിർമ്മാണം, വിദ്യാരംഗം സാഹിത്യ ശിൽപ്പശാല... എന്നിങ്ങനെ കുട്ടികൾക്കും, രക്ഷിതാക്കൾക്കും, അധ്യാപകർക്കും പങ്കെടുക്കാവുന്ന പരിപാടികൾ ഓരോ ബി.ആർ.സ...
Image
Image

പ്രൈമറി അദ്ധ്യാപകര്‍ക്കുമുള്ള ഐസിടി പരിശീലനം ആരംഭിച്ചു.

Image
ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും വലുതുമായ സ്കൂൾ സഹായക ഡിജിറ്റൽ ശൃംഖലയ്ക്ക് കേരളപ്പിറവി ദിനത്തിൽ തുടക്കം കുറിക്കപ്പെടാൻ പോകുകയാണ്. സംസ്ഥാനത്തെ മുഴുവൻ എൽപി യുപി സ്ക്കൂളുകളിലും വൈഫൈ സൗകര്യമുള്ള ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ലഭ്യമാക്കുവാനുള്ള പദ്ധതി നവംബർ ഒന്നിന് ആരംഭിക്കും. ഇതോടെ 1 മുതൽ 12 വരെയുള്ള മുഴുവൻ സ്കൂളുകളുയും ബന്ധിപ്പിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തേതും ഏറ്റവും വലുതുമായ വിദ്യാഭ്യാസ ബ്രോഡ്ബാൻഡ് ശൃംഖലയായി കേരളം മാറും. നവംബർ ഒന്നുമുതൽ പതിനായിരത്തോളം സർക്കാർ എയ്ഡഡ് പ്രൈമറി സ്കൂളുകളിലാണ് രണ്ട് എം.ബി.പി.എസ്. വേഗതയിൽ പരിധിയില്ലാത്ത ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാകാൻ പോകുന്നത്. 40 ശതമാനം സ്കൂളുകളിൽ ഡിസംബർ അവസാനത്തോടെ ഈ സൗകര്യം പൂർത്തിയാക്കും. ബാക്കി സ്ക്കൂളുകളിൽ 2017 മാർച്ച് 31നകം കണക്ഷൻ പൂർത്തീകരിക്കും. ഡാറ്റ ഉപയോഗം കൂടിയാലും വേഗം കുറയാത്ത പ്രത്യേക സ്ക്കീമാണ് ബി.എസ്.എൻ.എലുമായി ചേർന്ന് നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. എട്ടുമുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകൾ ഹൈടെക്ക് ആക്കുന്നതിന്റെ തുടർച്ചയായാണ് പ്രൈമറിയിലും ഐടി പശ്ചാത്തലസൗകര്യമൊരുക്കുന്നത്. നിലവിൽ ടെല...

BRC Review meeting 21.10.2016

Image
Image
Newly appointed BLOCK PROGRAMME OFFICER(I/C) of BRC Cheruvathur Sri Narayanan sir. Trainer Sri. Unni rajan sir & Sri Venu sir